നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വയനാട് ഉരുൾപൊട്ടലിൽ സംഭവിച്ച വേദനിപ്പിക്കുന്ന കാഴ്ചകൾ… വയനാട് ഉരുൾപൊട്ടൽ ഗൂഗിൾ മാപ്പിൽ കണ്ടാൽ ഇതിന്റെ വലിപ്പവും വ്യാപ്തിയും മനസ്സിലാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായിട്ടും കാണുക.