നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അടുക്കളയിൽ തിരക്കിട്ട പണികൾക്കിടയിൽ നിൽക്കുമ്പോഴാണ് ഫോൺ ബെൽ അടിക്കുന്നത് അപ്പോ ശ്രദ്ധിക്കുന്നത് ഈ നേരമില്ലാത്ത നേരത്ത് ഇത് ആരാണാവോ അവൾ സ്വയം അങ്ങനെ പറഞ്ഞുകൊണ്ട് ഫോണിന് അടുത്തേക്ക് നടക്കുന്ന സമയത്ത് തന്നെ ഫോൺ ബെൽ അടിക്കുന്നത് നിന്നിരുന്നു അതുകൊണ്ട് ആശ്വാസത്തോടെയും അവൾ ബാക്കി.
പണികളിലേക്ക് തിരിഞ്ഞും ആരായാലും കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട് വിളിച്ചു നോക്കാം അവൾ മനസ്സിൽ ഉറപ്പിച്ചു പണികൾ വീണ്ടും ചെയ്തു തുടങ്ങുന്നതിനു മുൻപ് വീണ്ടും ഫോൺ ബെൽ അടിക്കുവാൻ ആയിട്ട് തുടങ്ങിയേയും എടുത്ത് സംസാരിച്ചില്ലെങ്കിൽ വീണ്ടും വീണ്ടും ഇതുതന്നെയായിരിക്കും അവസ്ഥ എന്ന് അറിയാവുന്നതുകൊണ്ട് തന്നെയും അവൾ വേഗം ഫോണിന് അടുത്തേക്ക് നടന്നു കോൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചപ്പോൾ മറുവശത്ത് മൗനം.
ആയിരുന്നു അപ്പു ചോദിച്ചു കുറച്ചു നിമിഷത്തെയും നിശബ്ദതയായപ്പോൾ തന്നെ ആരെങ്കിലും പറ്റിക്കുന്നതാണോ എന്ന് പോലും അപ്പുവിനെ തോന്നിപ്പോയി ഹലോ ആരാ ഇത് ഒരല്പം ദേഷ്യത്തോടെയാണ് അവൾ ചോദിച്ചത് അപ്പു ഞാൻ അഭിയാണ് ഇടറിയ ആ ശബ്ദം കേട്ടപ്പോൾ അപ്പുവിന്റെ കൈകളും വിറച്ചു അഭി അവൾ എടുത്തു ചോദിച്ചു നീ സംശയിക്കേണ്ട നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി തന്നെയാണ് ഞാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/LgicXL00jcU