മിൽമയിൽ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… അപ്പോൾ ഇന്നത്തെ ഒരു വീഡിയോയിലെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് മിൽമയിൽ വന്നിട്ടുള്ള ഒഴിവുകളെ കുറിച്ചിട്ടാണ് വിവിധ ജില്ലകളിൽ ആയിട്ട് വിവിധ സസ്തികളിൽ ഒഴിവുകൾ വന്നിട്ടുണ്ട് നിയമനമാണ് വന്നിട്ടുള്ളത് ഇന്റർവ്യൂ വഴിയാണ്.0

   

നിയമനം ഉണ്ടായിരിക്കുക അപ്പോൾ നമുക്ക് ഈ നോട്ടിഫിക്കേഷൻ കൂടുതൽ ഡീറ്റെയിൽസ് ലേക്ക് പോകാം തിരുവനന്തപുരം മേഖലാ സഹകരണ ഭീരോ ഉൽപാദന യൂണിറ്റ് കൊല്ലം യൂണിറ്റ് വേക്കൻസിയിൽ വന്നിട്ടുള്ളത് നമുക്ക് നോക്കാം ഇന്റർവ്യൂ വഴിയാണ് നിയമനം ഉണ്ടായിരിക്കുക സിസ്റ്റം സൂപ്പർവൈസർ പോസ്റ്റിലേക്ക് ആണെന്ന് വേക്കൻസി വന്നിട്ടുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *