നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ കാണുന്ന ഇവിടെ കിടക്കുന്ന വാഹനത്തിൽ ഏകദേശം 60% ത്തോളം ആളുകൾ ഇത് മരണപ്പെട്ടതാണ് ഈ ചങ്ങലയിട്ടു വെച്ചിരിക്കുന്ന വണ്ടികൾ എല്ലാം ഓടിച്ചിരുന്ന വണ്ടികളിലെ വ്യക്തികൾ മരിച്ചിട്ടുള്ളതാണ് ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
ചിന്തിപ്പിക്കുന്ന ഒരു വീഡിയോ ഫിലിപ്പ് സാർ നല്ല ഒരു മെസ്സേജ് ആണ് നൽകിയത് റോഡപകടങ്ങളിൽ ഇനിയും ജീവനുകൾ പുലിയാതിരിക്കട്ടെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.