നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതിൽ ആരെ സപ്പോർട്ട് ചെയ്യണം സ്കൂട്ടർ യാത്രക്കാരനോ ബസ്സുകാരെയും ഒന്ന് അയാൾക്ക് ഹെൽമെറ്റ് ഇട്ടിട്ടില്ല എന്നത് അയാളെ ഒരു തെറ്റ് തന്നെയാണ് പിന്നെയും ഇടുങ്ങിയ റോഡ് ആണെന്ന് അതിൽ കൂടി ഇങ്ങനെ തിരികെ .
പോകാൻ ഒന്നും ബസ്സിന് നടക്കൂല കാരണം സൈഡിൽ സ്ഥലമില്ല അതുകൂടി ആലോചിക്കണം ഈ വീഡിയോ മുഴുവനായും കാണുക മുഴുവൻ കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.