നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കാലത്ത് മനുഷ്യത്വം മരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ തട്ടുന്ന അപൂർവ കാഴ്ച സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളല്ലേ അദ്ദേഹം കണ്ടാൽ അത് മനസ്സിലാകും ഒരു പണക്കാരനാണ് ഇതു ചെയ്തതെങ്കിൽ.
അവിടെ കളിയാക്കിയവന്മാർ എല്ലാം ലൈക് അടിച്ചേനെ… ആൽബെങ്കിലും പല ജീവികളോടും മനുഷ്യസ്നേഹവും ഉള്ള മനുഷ്യൻ ഇതിനുപകരം ഉണ്ട് മനുഷ്യത്വം മനുഷ്യൻ എന്ന് പറഞ്ഞു നടക്കുന്ന ആൾക്കാർ.