നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റോഡിന്റെ പണിയാണ് ഇവിടെ നടക്കുന്നത് കൊണ്ട് ഒട്ടിക്കുന്നത് പോലെയാണ് ഇപ്പോൾ ഇപ്പോൾ ടാർ എടുത്തിട്ട് റോഡിൽ ഒട്ടിച്ചു വയ്ക്കുന്നത് വളരെ ഉടായിപ്പ് പരിപാടിയാണ്ഇതാണ് ഇപ്പൊ നമ്മുടെ റോഡിന്റെ അവസ്ഥ ഇങ്ങനെയൊക്കെ ചെയ്തത് .
കൊണ്ടാണ് നമ്മൾ ഓടി ഇങ്ങനെ ആയിക്കൊണ്ടിരിക്കുന്നത്.. എന്തൊക്കെയാണ് ഇവർ ചെയ്യുന്നത് കണ്ടാൽ ആരായാലും പ്രതികരിച്ചു പോകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.