നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഞാൻ അഞ്ജലിയും എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ നമ്മൾ ഇന്ന് പറയാൻ ആയിട്ട് പോകുന്നത് സഫാനയും സഫാനയുടെ ഉമ്മയുടെയും അവളുടെ കൂട്ടുകാരുടെയും കഥയാണ് അതുകൊണ്ടുതന്നെ എല്ലാവരെയും വീഡിയോ മുഴുവനായിട്ടും തന്നെ കേൾക്കുക എന്നിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യുക കേട്ടോ അപ്പോൾ നമുക്ക് കഥയിലേക്ക് കടന്നാലോ .
ഞാൻ സഫാനായിട്ട് തന്നെയാണ് സംസാരിക്കുന്നത് എന്റെ പേര് സഫാൻ സ്കൂളിൽ ചേർക്കാൻ വൈകിയത് കൊണ്ട് പ്ലസ്ടുവിൽ എത്തിയപ്പോൾ 18 വയസ്സായി അത്യാവിശം നന്നായി പഠിക്കുന്ന കൂട്ടത്തിൽ തന്നെയാണ് ഞാൻ അതുകൊണ്ടുതന്നെ സ്കൂൾ കാലഘട്ടത്തിൽ മുഴുവൻ ഞാൻ ഒരു പഠിപ്പിസ്റ്റ് എന്ന ലേബലാണ് എനിക്ക് കിട്ടിയിരുന്നത് അതിലൊരു സൈഡ് എഫക്ട് എന്ന നിലയിൽ എനിക്കേയും റോസ് ഫ്രണ്ട്സ് ഒന്നുംതന്നെ ഉണ്ടായിരുന്നില്ല എന്റെ ഉപ്പ ജലീൽ 46 വയസ്സുണ്ട് കുറച്ച് കാലം ഗൾഫിലായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവൻ കാണുക.