നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന കുറച്ച് ടിപ്സ് വീഡിയോയുമായിട്ടാണ് ഇന്നത്തെ വീഡിയോയിൽ വിനാഗിരി വച്ചിട്ട് നമ്മുടെ ഡെയിലി ലൈഫിൽ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നമുക്ക് നോക്കാം വിനാഗിരി ഉപയോഗിച്ച് ഒരുപാട് പ്രോബ്ലംസോ ചെയ്യാൻ നമുക്ക് പറ്റും നമ്മളൊക്കെ വിനാഗിരി ഉപയോഗിക്കുന്നത് മെയിനായിട്ടും അച്ചാർ ഉണ്ടാക്കുവാനും .
അതേപോലെതന്നെ നോൺ വെജ് ഒക്കെ പെട്ടെന്ന് വെന്തു കിട്ടാനും ആണ് പക്ഷേ ഇതൊന്നും അല്ലാത്ത തന്നെയും ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി നമുക്ക് വിനഗർ കൊണ്ട് ചെയ്യാൻ പറ്റും അപ്പോൾ അതൊക്കെ എന്താണെന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.