നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നും ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരമായിട്ടുള്ള നല്ലൊരു വീഡിയോയും ആയിട്ടാണ് ഇന്നത്തെ വീഡിയോയിൽ പല്ല് ക്ലീൻ ചെയ്യുന്നതിനുള്ള അടിപൊളി ആയിട്ടുള്ള ടിപ്പുകൾ ആണ് ഉള്ളത് പല്ലിനൊക്കെ മഞ്ഞ കളർ ഉണ്ടെങ്കിൽ.
നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് തന്നെ നാച്ചുറൽ ആയിട്ട് നന്നായിട്ട് ക്ലീനാക്കിയും വെള്ള കളറിൽ ആക്കി എടുക്കുവാൻ പറ്റിയ ടിപ്പുകൾ ആണ് വീഡിയോ എല്ലാവരും സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുവാൻ ശ്രമിക്കുക ഇനി നമുക്ക് വീഡിയോയിലേക്ക് പോകാം ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.