നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ്റ്റാൻഡിൽ മോഷണം നടത്തി ബസ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറിയ പുലർച്ചെയും തൃശൂർ എത്തിയതു വരെയുള്ള സിസിടിവി ദൃശ്യമുണ്ട് അവിടെ നിന്ന് പത്തനംതിട്ട അടൂർ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ് ഇദ്ദേഹം കയറി പോയിരിക്കുന്നത് അവിടുന്ന് അങ്ങോട്ട് പിന്നീടുള്ള സിസിടിവി ദൃശ്യങ്ങൾ നമുക്ക് കിട്ടിയിട്ടില്ല.
കുറെ നാളുകൾ ആയിട്ട് ഞാനും പോലീസുകാരും അന്വേഷണത്തിലാണ് ഇയാള് എന്തെങ്കിലും കിട്ടുവാണെങ്കിൽ ദയവായി നിങ്ങൾ പോലീസിൽ വിവരം അറിയിക്കണം മാന്യനെപ്പോലെ കാഴ്ചയിൽ കണ്ടാലോ മനസ്സിലായല്ലോ പോലീസിനെ വിവരം അറിയിക്കണേ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.