നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില വിശ്വാസങ്ങൾ കാണുമ്പോൾ സ്വാഭാവികമായിട്ടും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു ചിരിവരും ഇത് എന്ത് കോപ്രായമാണ് ഇവർ കാണിക്കുന്നത് എന്ന് നമ്മളോട് തന്നെ ചോദിക്കുകയും ചെയ്യും പക്ഷേ ഈ വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ട് .
ഒരു സംഘം ആളുകൾ അതിന്റെ പിന്നിൽ നിന്നും കാശുണ്ടാക്കുന്ന രസകരമായിട്ടുള്ള കാഴ്ചയായിരിക്കും ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുള്ളത് പക്ഷേ ഈ വിശ്വാസം ഒരിക്കലും അംഗീകരിക്കാൻ അല്ല ഞാൻ നിങ്ങളുടെ അടുത്ത് പറയുന്നത് ഇതുവരെ അന്ധവിശ്വാസം തന്നെയാണ് പക്ഷേ ഇത് ചിലരുടെ ഒരു വരുമാനമാർഗം .
കൂടിയാണ് അത്തരത്തിൽ കാശുണ്ടാക്കാൻ വേണ്ടിയും ഒരു വിശ്വാസത്തെയും പുലർത്തുന്ന ഒരു കൂട്ടം ആളുകളെയാണ് എന്ന് ഞാൻ ഈ പ്രോഗ്രാമിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.