നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെയെല്ലാം ഏറെ ചിരിപ്പിച്ച ഒരു വീഡിയോ ആണ് നാം ഇപ്പോൾ കണ്ടത് ആ കുഞ്ഞുമകൻ അവന്റെ പ്രായം പോലും മറന്നു കൊണ്ട് നമ്മുടെ ദേശീയ ഗാനം പാടാൻ ആയിട്ട് ഒന്ന് ശ്രമിക്കുകയാണ് എന്നാൽ അവന്റെ പ്രായം കണക്കിലെടുക്കുമ്പോൾ.
അതിൽ ചില തെറ്റുകൾ ഒക്കെ വരുന്നുണ്ടെങ്കിലും ഈ പ്രായത്തിലും ഇങ്ങനെയൊക്കെ പാടുവാൻ കഴിയുന്നുണ്ടല്ലോ എന്ന് വേണം നാം കരുതുവാൻ എന്നാൽ സത്യത്തിൽ ഇത്ര പ്രായത്തിൽ അവൻ പാടുമ്പോഴും നമുക്കെല്ലാം അത് കേൾക്കുമ്പോൾ ഒരു നിമിഷം ചിരി വരും എന്നത് തീർച്ചയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.