നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആന നേരെ വന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാക്കൾ സംഭവം നടക്കുന്നത് വയനാട് മുത്തങ്ങയിലാണ് ബൈക്ക് യാത്രക്കാരായ യുവാക്കൾ ഓടിയതിനാൽ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു ഇതുപോലെതന്നെ വന്യജീവി ആ അവസ്ഥ കേന്ദ്രമായിട്ടുള്ള കാടുകളിൽ നമ്മൾ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.