നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മിക്കപ്പോഴും ആളുകളുടെ കമന്റുകളിൽ കാണുന്ന ഒരു കാര്യമാണ് സന്തോഷം അവർക്ക് ഒരു അത്ഭുതമാണ് എന്നാണ് പറയുന്നത് എന്ന് വച്ചാൽ ദുഃഖം ഒഴിഞ്ഞിട്ട് നേരമില്ല അങ്ങനെയാണ് പറയുന്നത് ഒന്നിന് പുറകെ ഒന്നായിട്ട് ഓരോരോ പ്രശ്നങ്ങൾ ഓരോ ദിവസവും വന്നുകൊണ്ടിരിക്കും ഒരു സ്വസ്ഥതയും ഇല്ലാത്ത ജീവിതമാണ് എന്നാണ് സമയം മെസ്സേജുകളിൽ കാണുന്നത് .
എന്നാൽ ഇതേസമയം തന്നെയെന്ന് മറ്റു ചിലരുടെയും ജീവിതരീതി കണ്ടു എന്ന് ഇവർ അത്ഭുതപ്പെടാറുണ്ട് പറയുന്നത് അവർ സദാസമയം പ്രസന്നമായ മുഖത്തോടു കൂടിയാണ് കാണുന്നത് നല്ല ഭക്ഷണം നല്ല വസ്ത്രധാരണം ഉയർന്ന വേദന ലഭിക്കുന്ന ജോലി സ്ഥാനമാനങ്ങൾ എല്ലാം ഈ കുട്ടികൾക്ക് കിട്ടുന്നുണ്ട് അപ്പോൾ.
ഇവരുടെയും എവിടുത്തെ ചോദ്യം ഇതാണ് ഞങ്ങൾ ഇവരും തമ്മിലുള്ള വ്യത്യാസം അല്ലെങ്കിൽ എന്തുകൊണ്ടാണ് ദൈവം ഇവർക്ക് മാത്രം സന്തോഷവും സമാധാനവും സർവ്വ ഐശ്വര്യങ്ങളും കൊടുത്തിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.