നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തുഷാരഗിരി വനത്തിൽ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ നിറഞ്ഞ ചാലിപ്പുഴ നിമിഷനേരം കൊണ്ട് ഉണ്ടായ മാറ്റം കണ്ടു ഇതേ പോലെയുള്ള സ്ഥലങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കണം മഴക്കാലമാണ് വെള്ളമില്ല എന്ന് കരുതി .
അവിടെ ഇറങ്ങിക്കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മല വെള്ളപ്പാച്ചിൽ നമ്മൾ അപ്രത്യക്ഷമായി ഉണ്ടാകും അപ്പോൾ ഇതുപോലെയുള്ള സ്ഥലങ്ങളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിച്ചിട്ട് വേണം പോകുവാൻ ആയിട്ട് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.