നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ആദ്യം തന്നെ നിങ്ങൾക്ക് കാഴ്ചക്കാർക്കും ഈ പ്രപഞ്ചം യൂണിവേഴ്സിനും അതോടൊപ്പം തന്നെ ഈ സ്പിന്നിംഗ് ടെക്നിക് നമ്മുടെ സമൂഹത്തിന്റെ നന്മയ്ക്കായിട്ട് ഉപദേശിച്ച ബുദ്ധി സന്യാസിമാർക്കും ആത്മാർത്ഥമായി നന്ദി പറയുന്നു ഇവിടെ ഈ ബുദ്ധസന്യാസിമാർക്ക് പ്രത്യേകം നന്ദി ആശംസിക്കാനുള്ള കാരണം എന്നുവച്ച് കഴിഞ്ഞാൽ ഈ ബുദ്ധസന്യാസിമാരുടെയും അതിസു.
സൂക്ഷ്മ ബുദ്ധിയിൽ തെളിഞ്ഞ ഒരു അത്ഭുത ക്രിയയാണ് നമ്മൾ ഇന്നിവിടെ കാണിക്കാനായിട്ട് പോകുന്ന സ്പിന്നിംഗ് വീൽ ടെക്നിക് എന്ന് പറയുന്നത് ആദ്യം നമ്മൾ ഒരു രണ്ടുദിവസം മുൻപ് ഈ സ്പിന്നിംഗ് വീൽ ടെക്നിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അത് ആ വീഡിയോ അൽഭുതം എന്ന് പറഞ്ഞാൽ മാത്രം പോരാ മഹാ അത്ഭുതം.
എന്ന് തന്നെ വേണ്ടി പറയേണ്ടിവരും അതോ എന്തുകൊണ്ടെന്നാൽ ആ വീഡിയോ അതിൽ പറയുന്ന ഫോർമാലിറ്റി അനുസരിച്ച് ചെയ്ത ആളുകൾക്ക് അതായത് അതിലേക്ക് നോക്കിയിരുന്നു ധ്യാനിച്ച് ആളുകൾക്ക് അതിൽ പറയുന്നതുപോലെ തന്നെ കേവലം ഒരു മണിക്കൂറിനുള്ളിൽ അവർ അവരുടെ മനസ്സിൽ ആഴത്തിൽ പ്രാർത്ഥിച്ചാൽ അവർ വിചാരിച്ച കാര്യങ്ങളിലും അവർക്ക് നടന്നു കിട്ടി എന്ന് ഉള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.