നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൂന്നാറിൽ പെൺകുട്ടികളുമായി യുവാക്കൾ അഭ്യാസപ്രകടനം നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടാണ് ഇവർ യുവാക്കൾ കാറിൽ അഭ്യാസപ്രകടനം നടത്തിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.