നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിനക്ക് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്നോ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി പിന്നെ അയാൾ ഒന്നും ചോദിക്കാൻ നിന്നില്ല പുറത്തേക്ക് ഇറങ്ങിയും പോകുന്നതിനു മുൻപ് വാതിൽ പുറത്തുനിന്ന് കുറ്റിയിടാനും മറന്നില്ല അയാൾ പോയി കഴിഞ്ഞതും കാട്ടിലേക്ക് വീണു ഉറക്കെ ഉറക്കെ അറിഞ്ഞു സന്ധ്യ തന്റെ കണക്ക് കൂട്ടലുകൾ എല്ലാം പിഴച്ചു പോയിരിക്കുന്നു കഴുത്തിൽ.
കിടക്കുന്ന താലി അവളെ പൊള്ളിക്കുന്നത് പോലെ തോന്നി ചെറുപ്പത്തിൽ തന്നെ പറഞ്ഞ വച്ചതായിരുന്നു തന്റെയും മുറിച്ചെടുക്കാനായി സത്യം ചേട്ടന്റെയും വിവാഹം ഒട്ടും വിദ്യാഭ്യാസമില്ലാത്ത കാണാൻ ഭംഗിയില്ലാത്ത അയാളെ ആദ്യമേ തന്നെ കണ്ണിൽ പിടിക്കില്ലായിരുന്നു എപ്പോഴും എല്ലാവരും അയാളുടെ പേര് പറഞ്ഞ കളിയാക്കുമ്പോഴും അതെല്ലാം ചെറുപ്പത്തിൽ വെറുതെ പറഞ്ഞതല്ലേ എന്ന് കരുതി തള്ളിക്കളഞ്ഞു പക്ഷേ പ്രായപൂർത്തി ആയതിനുശേഷം സത്യം ചേട്ടന്റെ.
അമ്മ സുബിത അപ്പച്ചി വീണ്ടും ആ കല്യാണ ആലോചന എടുത്തിട്ടപ്പോഴാണ് അത് ആരുടെയും മനസ്സിൽ നിന്ന് പോയിട്ടില്ല എന്ന് മനസ്സിലായത് അച്ഛനോട് ഞാൻ വാശിപിടിച്ചു തന്നെ പറഞ്ഞിരുന്നു അയാളുമായുള്ള വിവാഹത്തിന് എനിക്ക് ഒട്ടും സമ്മതം അല്ല അങ്ങനെ എന്നെ അയാൾക്ക് പിടിച്ചു കൊടുക്കുകയാണ് എങ്കിൽ ഞാൻ വല്ല റെയിലിനും പോയി തല വയ്ക്കുമെന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/4Hnb694Cpg8