നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ നമ്മുടെ വിഷയം പ്രധാനമായിട്ടും രണ്ടു കാര്യങ്ങളാണ് അതിൽ ഒന്നാമത്തേത് ഒരു വീട്ടിൽ എത്ര അടുപ്പുകൾ വരാമെന്ന് രണ്ടാമത്തേത് എന്ന് പറയുന്നത് അടുക്കളയും സൂര്യനും ആയിട്ടുള്ള ബന്ധം ഇവിടെ ഈ അടുക്കളയും സൂര്യനും തമ്മിലുള്ള ബന്ധം എന്താണെന്ന് ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ചിന്തിച്ചേക്കാം അത് സ്വാഭാവികമാണ് എന്നാൽ തുടർന്ന് അങ്ങോട്ട്.
കാര്യങ്ങളെക്കുറിച്ച് പറയുന്നത് നിങ്ങൾ കേൾക്കുമ്പോൾ 99% നിങ്ങൾക്ക് ഈ വീഡിയോയിൽ പറയുന്ന വിവരങ്ങളും ആയിട്ട് നിങ്ങൾ യോജിക്കും എന്നത് നിശ്ചയമായിട്ടുള്ള കാര്യമാണ് ഇത് പറയുവാൻ കാരണം ഇതിൽ പറയാൻ പോകുന്ന കാര്യങ്ങൾക്ക് കൃത്യമായിട്ടുള്ള അടിസ്ഥാനം ഉണ്ട് അത് നിങ്ങൾക്ക് വഴിയെ മനസ്സിലാകുന്നതുമാണ് .
അപ്പോൾ ഈ രണ്ടു കാര്യങ്ങളാണ് ഇന്ന് നമ്മൾ പ്രധാനമായിട്ടും ഇവിടെ നോക്കാനായിട്ട് പോകുന്നത് എന്നാൽ അതിനോടൊപ്പം ഇതുമായിട്ട് ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഇതിൽ കൂട്ടിച്ചേർത്ത് പരിശോധിക്കുന്നതും ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.