നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു താലികെട്ടി എന്ന് കരുതിയും എന്റെ ഭാര്യയായി വാഴം എന്ന് നീ കരുതേണ്ട വാഴ്ത്തില്ല നിന്നെ ഞാൻ എന്റെ അമ്മ പറഞ്ഞതുകൊണ്ട് മാത്രമാണ് നീ ഇങ്ങനെ ഇവിടെ മഹാറാണിയായിട്ട് നിൽക്കുന്നത് കൃത്യം ഒരു വർഷം കഴിഞ്ഞാൽ ഡിവോഴ്സ് വാങ്ങി കയ്യിൽ തരും അതും വാങ്ങി പോയികൊള്ളണം മുന്നിൽ നിന്നു ഗർജിക്കുന്ന സിദ്ദുവിനെ നോക്കി ജാനകി വാ പൊളിച്ച് നിന്നോ.
അന്ന് രാവിലെയായിരുന്നു സിന്ധു എന്ന സിദ്ധാർത്ഥ ജാനികയുടെ കഴുത്തിൽ താലികെട്ടിയത് അവൻ തിരക്കുള്ള ബിസിനസ് മാൻ ആയതുകൊണ്ട് ഗൗരവക്കാരൻ ആയതുകൊണ്ട് വിവാഹത്തിന് മുൻപ് അങ്ങനെ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ല ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ജാനികേപ്പ്.
അതിനൊന്നും ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല അമ്പലത്തിലോ മറ്റോ അവളെ കണ്ട് ഇഷ്ടപ്പെട്ട സിദ്ധുവിന്റെ അമ്മയാണ് വിവാഹത്തിന് മുൻകൈയെടുത്തത് എങ്കിലും ഇങ്ങനെ ഒരു പരിണാമത്തിൽ തന്റെ വിവാഹം കലാശിക്കും എന്നും അവളും കരുതിയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/wjZiutNBHm0