നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജയിലിൽ നിന്ന് അമ്മയെ കണ്ടിട്ട് വരുമ്പോൾ എന്നത്തെയും പോലെ നബിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു അമ്മ എന്തിനാ അച്ഛനെ കൊന്നത് ഞാൻ ഇവിടെ ജയിലിൽ എന്നു കാണാൻ വന്നാലും എന്റെ ഈ ചോദ്യത്തിന് മാത്രം അമ്മയ്ക്ക് മറുപടിയില്ല വേണ്ട മോനെ നീ അത് അറിയേണ്ട വേറൊന്നും എന്നോട് അഭികൂട്ടം ചോദിക്കരുത് അതൊക്കെ പോട്ടെന്നു വയ്ക്കാം.
ഞാൻ ഇത്രയും കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോള്‍ എടുത്തപ്പോൾ അമ്മ എന്തിനാ വേണ്ടെന്ന് എഴുതിക്കൊടുത്തത് അഭി ഞാൻ പറഞ്ഞല്ലോ മോനോട് എന്നോട് ഒന്നും ചോദിക്കരുത് എന്ന് മോനെ സുഖമാണോ അവിടെയും കുറച്ചു നേരത്തെ മൗനത്തിനുശേഷം അഭി പറഞ്ഞു എനിക്ക് എന്ത് വിശേഷം ഈ ലോകത്ത് ആരുമില്ലാത്ത എത്രയോ പേരുണ്ട് അവർക്കൊക്കെയും ആരുമില്ലെന്ന് പറയാം പക്ഷേ എനിക്കോ അമ്മയുണ്ടായിട്ടും എന്റെ അടുത്തില്ല അച്ഛനെ കൊന്നത് .
എന്തിനാണെന്ന് ഇപ്പോൾ ഞാൻ ചോദിക്കില്ല പക്ഷേ ഒരിക്കൽ എനിക്കത് അറിഞ്ഞു തീരും നല്ലൊരു വക്കീലിനെ വച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു എന്നിട്ടും അമ്മയുടെ വാശി കാരണമാണ് 15 വർഷം ശിക്ഷ കിട്ടിയത് മതി നിർത്ത് എന്റെ മോൻ സുഖായിട്ട് ജീവിച്ചാൽ മതി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/76J49EN6_5M