നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ നേരം വെളുക്കും മുൻപേയും ആരും കാണാതെ വീട്ടിൽ നിന്ന് ഇറങ്ങി ഏതെങ്കിലും ഓട്ടോ പിടിച്ചും സതി റെയിൽവേ സ്റ്റേഷനിൽ വരണം മൊബൈൽ റിംഗ് കേട്ട് ഓടിയെത്തിയും ഫോൺ ഓണാക്കി ചെവിയോരം ചേർത്ത് അപ്പുറത്തുനിന്ന് വന്ന വാക്കുകൾ കേട്ട് അവൾ ശ്വാസം നിലച്ചത് പോലെ നിന്നു ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് എടുത്ത് ട്രെയിനിൽ കയറുക ആ ട്രെയിനിന്റെ മറ്റൊരു ബോഗിയിൽ ഞാൻ ഉണ്ടാകും ബാംഗ്ലൂർ ചെന്നിട്ട് നമ്മൾ മുഖാമുഖം കാണുകയുള്ളൂ അവളിൽനിന്ന് ഭയപ്പാട് യുള്ള .
വിളി ഉണർന്നതും അപ്രത്യനിന്ന പതിഞ്ഞ ഒരു ചിരിതർന്നു നീ പേടിക്കേണ്ട സതി നാട്ടിൽ വച്ച് നമ്മളെ ആരും ഒന്നിച്ചു കാണേണ്ട എന്ന് വിചാരിച്ചിട്ടാണ് എന്റെ ഡൈവോസിന്റെ കേസ് ഇപ്പോൾ കോടതിയിൽ ആണെന്ന് നിനക്ക് അറിയാവുന്നതല്ലേ നന്ദേട്ടൻ പറഞ്ഞിട്ട് എല്ലാം എനിക്കറിയാം അതല്ല ഞാൻ പറഞ്ഞത് ഒരു ഒളിച്ചോട്ടത്തിന് .
എനിക്ക് സമ്മതമല്ല എന്നാണ് അല്ലെങ്കിലും അങ്ങനെ വല്ലതും സൂചിപ്പിച്ചിരുന്നു ഞാൻ നന്ദേട്ടനോട് പിന്നെ അതിനുമാത്രം നമ്മൾ അടുത്ത ബന്ധവും ഇല്ലല്ലോ രണ്ടുമാസം മുൻപ് വഴിതെറ്റു വന്നാൽ ഒരു കോളിൽ തുടങ്ങിയ സൗഹൃദം പരസ്പരം നമ്മുടെ ദുഃഖങ്ങൾ പറഞ്ഞു തീർത്തും ആശ്വസിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/JpVOSj0ous4