നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞിന്റെ ദോഷം കൊണ്ടാണ് എന്റെ മോൻ നേരത്തെ പോയത് ഈ സന്തതിയുടെയും തല കണ്ടപ്പോൾ എന്റെ കൊച്ചിനെ കൂട്ടി എടുത്തു വലതുകാൽ വച്ച് കയറിയത് മുതൽ എന്റെ മോനെ സ്വസ്ഥതയില്ല ഗീതയുടെ കുത്ത് വാക്കുകൾ കേട്ട് മാളു ഒന്നും മിണ്ടിയില്ല വിവാഹം കഴിഞ്ഞേ വന്ന നാൾ മുതൽ കേൾക്കുന്നതാണ് അമ്മയുടെ ഈ കുട്ടി പറിച്ചിൽ എല്ലാം ഈ കുത്തി പതിച്ചാൽ.
എല്ലാം കേട്ടിട്ട് നടിച്ചു പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ മരണത്തെയും ഈ കുഞ്ഞാണ് കാരണം എന്ന് പറയുമ്പോൾ അവൾക്ക് അത് സഹിക്കാൻ പറ്റിയില്ല എന്തിനാ അമ്മേ ഒന്നുമറിയാത്ത ഈ കുഞ്ഞിനെ പറയുന്നേ അത് എന്ത് ചെയ്തിട്ടാണ് അമ്മയുടെ മോൻ എന്നു പറയുന്നത് എന്റെ ഭർത്താവാണ് ഈ കുഞ്ഞിന്റെ അച്ഛനാണ് വിവാഹം കഴിഞ്ഞു വന്നാൽ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ കുത്തുവാക്കുകൾ സഹിക്കുന്നത് പരിധിയില്ലേ ചോദിക്കാനും പറയാനും ആരും വരില്ല.
എന്ന് അമ്മയ്ക്ക് അറിയാം അതുകൊണ്ടല്ലേ അവൾ പൊട്ടിക്കരഞ്ഞു ഗീതാ അതുകൊണ്ട് നിർത്താൻ തയ്യാറായില്ല ആരുമില്ലാത്ത അനാഥ ഒന്നുമല്ലല്ലോ നിന്റെ അച്ഛൻ തള്ളേ കളഞ്ഞിട്ട് പോയതല്ലേ അവളുടെ കയ്യിലിരിപ്പ് അത്രയ്ക്ക് നല്ലതല്ലെന്ന് ഇതിൽപരം എന്ത് തെളിവ് വേണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.