നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാല്പതാം വയസ്സിലായിരുന്നു അയാളുടെ വിവാഹം ഒരു വർഷത്തിനുശേഷം ഭാര്യ പ്രസവത്തിനു വേണ്ടിയും അവളുടെ വീട്ടിലേക്ക് പോയി ഒരു ഞായർ പകൽ മുഴുവൻ അവളോടൊപ്പം ചിലവഴിച്ചയും തിരികെ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോൾ രാത്രി 10 മണി കഴിയാറായിരിക്കുന്നു വരുന്നുണ്ട് എന്ന കാര്യം വീട്ടിലേക്ക് വിളിച്ചു പറഞ്ഞതുമില്ല ഇടവഴിയിലൂടെ നടന്നു വീട്ടിലെത്തിയും ഒത്തിരിയേറെ തവണ ജപ്തി നോട്ടീസ് പതിഞ്ഞ ചുവരിൽ ഇപ്പോൾ പുത്തൻ ചായ മിനുങ്ങും വീടും സാമ്പത്തിക സ്ഥിതിയും മിനുസപ്പെട്ടപ്പോൾ കൗമാരം എത്തും .
മുൻപേ മറക്കപ്പണിക്കാരനായാ തന്റെ കൈകൾ തയമ്പിച്ച പരുക്കനായിട്ട് ഓർത്ത് അയാൾ പുഞ്ചിരിച്ചു കമ്പി അഴികൾ ഉള്ള ഉമറാം അടഞ്ഞു കിടന്നു നേരത്തെ വിവാഹിതനായ ഇളയ സഹോദരന്റെയും മക്കളുടെ പഠനത്തിന്റെയും ഒച്ച അനക്കങ്ങൾ വ്യക്തമാകുന്നു അപ്പർ പ്രൈമറിക്കാനാണ് ഇരുവരും പരിചയമുള്ള ഒരു ശബ്ദം വേർട്ടു കേൾക്കുന്നു.
താടിയുള്ള പെങ്ങളും അളിയനും കുട്ടികളും എത്തിയിട്ടുണ്ട് അയാൾ തഴമ്പിലേക്ക് ശ്രദ്ധിച്ചും അനുജന്റെ പഠനത്തിനും പെങ്ങളുടെ വിവാഹത്തിനും വേണ്ടിയും അധികം നേരം ജോലി ചെയ്ത കൈതലങ്ങൾ മുറുകെനിന്നോ അനിയന്റെ ശമ്പളം കൊണ്ട് സുഖമായിട്ട് ജീവിക്കാനും ചേട്ടന്റെയും പെണ്ണിന്റെയും ഉദ്ദേശം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.