നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാളെയും വൈശാഖ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാകുന്നു വൈശാഖാൻ മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചയും മറ്റൊരു പ്രത്യേകതയും കൂടിയുണ്ട് അത് അക്ഷയതൃതീയ ദിവസം കൂടിയാണ് ആ അക്ഷയതൃതീയയും വെള്ളിയാഴ്ചയും ചേർന്നുവരുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ലോകത്ത് എമ്പാടുമുള്ള മഹാലക്ഷ്മി ക്ഷേത്രങ്ങളിൽ ലോകത്ത്.
എമ്പാടുമുള്ള ലക്ഷ്മി നാരായണ ക്ഷേത്രങ്ങളിൽ ഏറ്റവും വിഷമപ്പെട്ട ഏറ്റവും പ്രത്യേക പൂജകളും വഴിപാടുകളും നടക്കുന്ന ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം നമ്മൾ ഏതൊരു കാര്യം ചെയ്താലും അതിനെ 100 ഇരട്ടി ബലം എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെയാണ് നമ്മളുടെ കാരണവന്മാരും ഗുരുക്കന്മാരും.
ഒക്കെ പറയുന്നത് ആ വിഷയത്തിൽ തെറ്റുകൾ ചെയ്യരുത് അനാവശ്യ കാര്യങ്ങൾക്കൊന്നും മുതിരരുത് അഹങ്കാരം കാണിക്കരുത് നമ്മൾ സൽപ്രവർത്തികളിൽ ഏർപ്പെടണം അപ്പോഴാണ് 1008 ഫലങ്ങൾ നമുക്ക് ലഭിക്കുന്നത് എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവൻ കാണുക.