നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പാമ്പ് എന്ന് കേട്ടാൽ പിന്നെയും ആ പരിസരത്ത് പോകാത്തവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ നമ്മുടെ നാട്ടിൽ ഒക്കെയും കോഴിയെയും പശുവിനെയും ഒക്കെ വളർത്തുന്നത് പോലെ തന്നെയും രാജവംപാലകൾ അടക്കമുള്ള പാമ്പുകളെ വളർത്തിയും കോടികൾ സമ്പാദിക്കുന്ന ഒരു ഗ്രാമം ഉണ്ടെന്നു പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ചൈനയിലെ സിസിക്കോ എന്ന് പറയുന്ന ഗ്രാമത്തിലെ ആളുകളാണ് .
പാമ്പുകളെ കൃഷി ചെയ്യുന്നത് വർഷം 100 കോടിയോളം രൂപയാണ് ഇവർ ഇത്തരത്തിൽ പാമ്പുകളെ സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ഏതായാലും അവർ പാമ്പുകളെ എന്തിനാണ് കൃഷി ചെയ്യുന്നത് എന്നും എങ്ങനെയാണ് കൃഷി ചെയ്യുന്നതും എന്നുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് 1980 കാലഘട്ടത്തിൽ യങ്ഹോം ചാൻ എന്ന വ്യക്തി ആണെന്ന് പാമ്പു വളർത്തൽ കൃഷിയുടെ സാധ്യതകൾ മനസ്സിലാക്കിയും ഈ ഗ്രാമത്തിൽ ആദ്യമായിട്ട് .
പാമ്പുകളെ വളർത്താൻ ആയിട്ട് ആരംഭിച്ചത് എന്നാൽ ആദ്യത്തെ വർഷം വിരിയിക്കാൻ വെച്ച മുട്ടകളിലും വെറും 10% മുട്ടകൾ മാത്രമേ വിരിഞ്ഞു ഇറങ്ങിയിട്ടുള്ളൂ ഇത് അദ്ദേഹത്തിന് വലിയ ഒരു തിരിച്ചടിയായിരുന്നു എന്നാൽ ഇത് കാരണം ഒന്നും അദ്ദേഹം ഈ പാമ്പ് കൃഷിയും അവസാനിപ്പിച്ചിട്ടില്ല അതിനാൽ തന്നെ അടുത്ത വർഷം വിരിയിക്കാൻ വെച്ച മുട്ടകളിലെ 80% ത്തോളം മുട്ടകൾ വിരിയുകയും അത് മുപ്പതിനായിരത്തോളം പാമ്പിൻ കുട്ടികൾ ജനിക്കുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.