നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വനിതാ ജയിലിന്റെയും നീണ്ട ഇടനാഴികൾ താണ്ടിയും മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഹൃദയം എന്തിനുവേണ്ടി വല്ലാതെ തുണിച്ചിരുന്നു അറിഞ്ഞോ അറിയാതെയോ ഏതൊക്കെയോ ചൊല്ലിക്കൊണ്ടുകളിൽ വീണു ഭൂമിക്കപ്പെട്ട ഒരുപാട് പെൺ ജീവിതങ്ങളുടെയും നെടുവീർപ്പുകളിൽ നിന്നും ചേർന്ന് തണുത്ത കളിച്ചുവരുകളുടെയും വിരലോടിച്ചേ മുന്നോട്ടു .
നടക്കുമ്പോൾ വല്ലാത്ത ഒരു ഭാരം ഹൃദയത്തിൽ ചേക്കേറിയിരുന്നത് അവൾ അറിഞ്ഞു അവൾ ചെല്ലുമ്പോൾ ചുമരിൽ ചാരിയിരുന്നതും ചിന്തകളിൽ മുഴുകിയിരിക്കുകയായിരുന്നു അവൾ പവിത്ര എന്ന പേരുകേട്ട് പെണ്ണ് താൻ വന്നതുപോലും അറിയാതെയും നിസ്സംഗതമായിരിക്കുന്ന ആ സ്ത്രീയെ നോക്കി നിൽക്കുമ്പോൾ.
അവൾ ദീർഘമായി ഒന്നും വിശ്വസിച്ചും പിന്നെയും പതിയെ മുരട് അനക്കിയും ആസ്വരം കാതിൽ എത്തിടും അവർ പതിയെ മുഖം തിരിച്ചു അവളെ നോക്കി അതുവരെ പ്രത്യേകിച്ച് ഭാവങ്ങൾ ഏതുമില്ലാതെ ആ മുഖത്തേക്ക് രക്തം ഇരച്ചു കയറി ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.