നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഞാനിന്ന് ഒരു കാര്യ സിദ്ധി മന്ത്രത്തെക്കുറിച്ചാണ് പറയുവാനായിട്ട് പോകുന്നത് നമ്മുടെ ഏതൊരു ആഗ്രഹവും നമ്മുടെ ജനുവിൻ ആയിട്ടുള്ള ഏതൊരു ആഗ്രഹവും സാധിച്ചു കിട്ടുവാൻ വേണ്ടിയിട്ടുള്ള ഒരു പവർഫുൾ ആയിട്ടുള്ള ഒരു മന്ത്രമാണ് ഇത് ഈ മന്ത്രം ജപിക്കുമ്പോൾ നമുക്ക് എന്ന മഹാലക്ഷ്മിയെയും അല്ലെങ്കിൽ വരാഹി ദേവിയെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് മനസ്സിൽ.
സ്മരിച്ചുകൊണ്ട് ഈ മന്ത്രം ജപിക്കാവുന്നതാണ് കാരണം വാരഹീദേവി എന്ന് പറയുന്നത് ലക്ഷ്മി സ്വരൂപിണിയാണ് അതായത് ലക്ഷ്മിമാരുടെയും നീ സ്വരൂപമാണ് വരാഹിദേവി എന്നാണ് വരാഹിദേവിയെ കുറിച്ചുള്ള ഒരു സ്തോത്രത്തിൽ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.