നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോഴിക്കോട് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതം ആയിട്ടുള്ള താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയും കോഴിക്കോട് കോർപ്പറേഷൻ ആരംഭിച്ചിട്ടുള്ള ഷീ ലോഡ്ജിനു മുന്നിലാണ് നമ്മൾ ഇപ്പോൾ എത്തിയിരിക്കുന്നത് കോഴിക്കോട് .
റെയിൽവേ സ്റ്റേഷന് സമീപത്താണ് ഇത്തരത്തിലുള്ള ഒരു ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു ഏറ്റവും മിതമായുള്ള നിരക്കിലാണ് ഇവിടെ റൂമുകൾ സ്ത്രീകൾക്കായി നൽകുന്നത് അപ്പോൾ ഇവിടുത്തെ എന്താണ് സൗകര്യങ്ങളും കാര്യങ്ങളും കൂടുതൽ വിവരങ്ങളും നമുക്ക് ഈ വീഡിയോയിലൂടെ കണ്ടറിയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.