നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ശിപ്രകോപിയും ശിപ്രപ്രസാദിയുമാണ് അസാക്ഷൻ പരമശിവൻ അതിനാൽ തന്നെ ഭഗവാനെയും ആരാധിക്കുന്നവർക്ക് പെട്ടെന്ന് തന്നെയും ജീവിതത്തിൽ ഫലങ്ങൾ ലഭിച്ചു തുടങ്ങുന്നതും ആണ് ഭഗവാനുമായി ബന്ധപ്പെട്ട ഒരു തൊടുക്കുകയാണ് പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഈ തൊടുകുറിയിലൂടെ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് മനസ്സിലാക്കാം .
ആദ്യം ഏവരും ഭഗവാനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് തന്നിരിക്കുന്ന ഈ രണ്ടു ചിത്രങ്ങളിൽ ഒരു ചിത്രം തിരഞ്ഞെടുക്കുക ആദ്യത്തെ ചിത്രം കൈലാസത്തിന്റെ ചിത്രം ആകുന്നു സാക്ഷാൽ പരമശിവൻ വസിക്കുന്ന വാസം രണ്ടാമത്തെ ചിത്രം വടക്കുന്നാഥൻ ക്ഷേത്രമാണ് ഈ രണ്ടു ചിത്രങ്ങളിലും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കുക.
ഭഗവാനും മനസ്സിൽ ധ്യാനിച്ചുകൊണ്ടു മാത്രമേ ചിത്രം തെരഞ്ഞെടുക്കുവാൻ പാടുകയുള്ളൂ എന്നാൽ മാത്രമാണ് ശരിയായിട്ടുള്ള ഫലങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്ന ചേരുകയുള്ളൂ അല്ലെങ്കിൽ ഞാൻ പറയുന്നതായ ഫലങ്ങൾ അത് ശരിയായ രീതിയിൽ നിങ്ങളിലേക്ക് വന്ന ഭവിക്കണമെന്നില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.