നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തമായി കാര്യങ്ങൾ ഒന്നും തീരുമാനിക്കാൻ പ്രാപ്തിയില്ലാത്ത സമയത്താണ് വിവാഹം തീരുമാനിച്ചത് അതും തന്നെക്കാൾ ഒരുപാട് പ്രായത്തിന് വ്യത്യാസമുള്ള ഒരാൾ അയാൾ നല്ല പണക്കാരൻ ആണ് എന്നതായിരുന്നു അയാൾക്ക് വീട്ടുകാർ കണ്ടെത്തിയ ഒരു മേന്മ പട്ടിണി കിടക്കേണ്ടി വരില്ലാ അത്രയും ജീവിതം മുഴുവൻ സുഖമായിരിക്കുമത്രേ ഡിഗ്രി ഫസ്റ്റ് ഇയർ എങ്കിലും രോഗവിവരം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല .
വീട്ടുകാർ എന്തുപറയുന്നു അതനുസരിച്ച് അതേപോലെ പ്രവർത്തിക്കും എന്നതിൽ കൂടുതൽ മറ്റൊന്നിനെ പറ്റിയും ഞാൻ ചിന്തിച്ചിരുന്നില്ല എന്നെ പറഞ്ഞു സമ്മതിപ്പിക്കാൻ അവർക്ക് അധികം പ്രയത് വന്നില്ല കാരണം എന്റെ ജീവിതത്തിൽ എന്തു തീരുമാനിക്കണം എന്നൊന്നും അറിയുന്ന പ്രായമായിരുന്നില്ല അതുകൊണ്ടുതന്നെയാണ് .
അവർ പറഞ്ഞ വിവാഹത്തിന് സമ്മതം മൂളി ഞാൻ കഴുത്ത് നീട്ടി കൊടുത്തത് പക്ഷേ വിചാരിച്ചത്ര എളുപ്പമല്ലായിരുന്നു ദാമ്പത്യം സെക്സ് എന്താണെന്ന് പോലും അറിയാതെ ഭയപ്പെട്ടു നിന്നിരുന്ന ഒരു വിളയും ബലമായി പ്രാപിച്ചിരുന്നു അയാൾ ആ വീട്ടിലെ തങ്ങളുടെ റൂം എന്നും എന്നെ ഭയപ്പെടുത്തുന്ന ഇടമായി തീരാൻ അതായിരുന്നു കാരണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZM6Bh7XoQ3Q