നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരവിച്ച അയാളുടെ ശരീരത്തിലേക്ക് നോക്കിയും നിർവികാരതയോടെ അവൾ ഇരുന്നു കാര്യസ്ഥൻ ഡോക്ടറെ കൊണ്ടുവന്നിരുന്നു ഡോക്ടർ പരിശോധിച്ച് ഹാർട്ട് ആണെന്ന് പറഞ്ഞു അപ്പോഴേക്കും ബന്ധുക്കളും സ്വന്തക്കാരുമായി ഒരുപാട് പേരെയും ആ വീട്ടിലേക്ക് വന്നിരുന്നു ഇതുവരെയും നോക്കാത്ത അവരെല്ലാം സങ്കടം അഭിനയിച്ചയും അയാളുടെ ചുറ്റും കൂടി എല്ലാവരും ശ്രദ്ധിച്ചത് അവളെയായിരുന്നു.
പ്രത്യേകിച്ച് സങ്കടമോ എന്തെങ്കിലും ഒരു ഭാവമോൻ അവരുടെ മുഖത്ത് കണ്ടില്ല കണ്ടില്ലേ മരിച്ചത് വലിയ അനുഗ്രഹമായി എന്ന മട്ടിൽ അവൾ ഇരിക്കുന്നതും ഇനിയിപ്പോ ഈ സ്വത്തുക്കൾ എല്ലാം ഒറ്റയ്ക്ക് അനുഭവിക്കാല്ലോ ആ മുഖത്തേക്ക് ഒന്ന് നോക്കി വല്ല സങ്കടവും ഉണ്ടോ എന്ന് ആരൊക്കെയോ അഭിപ്രായപ്പെട്ടു അതിനൊന്നും ചെവി കൊടുക്കാതെ അവൾ ആ ഇരുത്തം തന്നെ ഇരുന്നു അപ്പോഴേക്കും അവളുടെ വീട്ടിൽ നിന്നാ അവളുടെ ചേട്ടനും ഭാര്യയും എല്ലാം എത്തിയിരുന്നു.
ചേട്ടന്റെ ഭാര്യ ഇതുവരെ ഇല്ലാത്ത സ്നേഹത്തോടെയും അവളെ ചേർത്ത് പിടിച്ചു അവൾക്ക് എന്തോ അതിൽ അസ്വസ്ഥത തോണിയും അവരുടെ കൈകൾ വെടിവെച്ച് അവൾ അവിടെ തന്നെ ഇരുന്നു ഇതുവരെയില്ലാത്ത സ്നേഹം അവൾക്ക് അപ്പോൾ വേണ്ടായിരുന്നു ഇതിനു കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/AGy01Nsvka0