നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാമ നവമി എന്നാൽ ശ്രീരാമചന്ദ്രന്റെ ജന്മദിനമാണ് നമ്മൾ രാമ നവമി ആയിട്ട് ആഘോഷിക്കുന്നത് അതായത് നവമി തിയിലെ പുണർതം നക്ഷത്രത്തിലാണ് ശ്രീരാമൻ ജനിച്ചത് വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായിട്ടാണ് ശ്രീരാമനെ പുരാണങ്ങൾ വിശേഷിപ്പിക്കുന്നത് ഏറ്റവും ആദ്യം തന്നെ നമുക്ക് എന്താണ് രാമനാമത്തിന്റെ ശക്തി എന്നത് നമുക്ക് നോക്കാം.
പ്രത്യേകം മനസ്സിലാക്കുക ഇത് കഥകളിലെ രാമൻ എല്ലാം ഒറിജിനൽ രാമനാണ് അതാണ് ആത്മാരാമൻ ഈ പറഞ്ഞ രാമൻ എങ്ങനെയാണ് ഉള്ളിൽ ഉണരുന്നത് എന്നാണ് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് തൂലത്തിൽ നിന്നും സൂക്ഷ്മ ത്തിലേക്കുള്ള ബുദ്ധിയുടെ നിലയ്ക്കാത്ത പ്രവാഹവും മനസ്സിൽ നിന്ന് ഹൃദയത്തിലേക്കുള്ള ബോധത്തിന്റെ പരിണാമവും ആണ് രാമനാമജപം കൊണ്ട് സാധ്യമാകുന്ന മോക്ഷം എന്നു പറയുന്നത് അതായത് ഇത് നമ്മുടെ നാടൻ ഭാഷയിൽ .
പറയുകയാണ് എന്നുണ്ടെങ്കിൽ ചൂളയിൽ വെച്ചിട്ട് ചുട്ടെടുത്ത ഇഷ്ടിക വീണ്ടും അത് സൃഷ്ടിക്ക് പ്രയോജനപ്പെടാത്തത് പോലെ അസ്ഥിത്വം തിരിച്ചറിഞ്ഞ് ആത്മാവിനെ വീണ്ടും ജന്മമെടുക്കാൻ ആവില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.