നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മീനു വേഗം റെഡിയാക്ക് സമയം ഒരുപാട് ആയി ആനന്ദിന്റെ സ്വരം മുറിയിൽ മുഴങ്ങിക്കഴിഞ്ഞു ദേ കഴിഞ്ഞു ആനന്ദവും മീനാക്ഷിയും അവനു മറുപടി നൽകി ബാംഗ്ലൂരിലെ തിരക്കേറിയ ഫ്ലാറ്റിൽ നിന്ന് ഒഫീഷ്യൽ മീറ്റിങ്ങിനായിട്ട് യുഎസിലേക്ക് പോകുന്ന ഭർത്താവിന്റെ ട്രാവൽ ലഗേജ് റെഡിയാക്കുന്ന തിരക്കിലായിരുന്നു മീനാക്ഷി ഭർത്താവിനെ യാത്രയാക്കിയതിനു .
ശേഷം മൂന്നാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് പുറത്തേക്കാഴ്ചകൾ ഇങ്ങനെ നോക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്ത താമസിക്കുന്ന മലയാളി കുടുംബത്തിന്റെ ഫ്ലാറ്റിൽ നിന്നും ചാനലിലൂടെ ഒഴുകി ഗാനം ഇങ്ങനെ എത്തുന്നത് ശ്യാമ സുന്ദര കേര കേദാര ഭൂമി ജനജീവിതഫലദാന്യ സമ്പന്ന ഭൂമി ഫ്ലാറ്റ് ജീവിതം തൊട്ടടുത്ത് ചുമരിന് ഇപ്പുറമുള്ള ജീവനുകളെ പോലും അപരിചിതരാക്കി കളയുന്നു എന്ന് പറയുന്നതും എത്ര മനോഹരമായ വാക്കുകളാണ് .
അല്ലെങ്കിൽ അത് എത്ര സത്യമായ വാക്കുകളാണ് മോഹിച്ച പുരുഷനുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞതിനെ തുടർന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയും അവർ കണ്ടു പിടിച്ച പയ്യനായ ആനന്ദിനെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് ചേക്കേറിയതിൽ പിന്നെ മീനാക്ഷി ഏതാണ്ട് വീടും വീട്ടുകാരും ഒക്കെ മറന്ന അലവിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/3zGBDPJh44I