നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃതയും നിറച്ചുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടിയും കടന്നുവരുകയാണ് ഈ വർഷത്തെ വീശുവരുന്ന ഞായറാഴ്ച ഏപ്രിൽ 14ാം തീയതിയാണ് മീനമാസം 31ാം തീയതിയും അതായത് ഏപ്രിൽ 13ാം തീയതിയും രാത്രിയും 9 ഓടുകൂടി സൂര്യൻ മേട രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നു അതായത് മാഡസംക്രമണം നടത്തുകയും.
മേടമാസം വിഷുപുലരി നമ്മുടെ ജീവിതത്തിലേക്ക് ഏപ്രിൽ പതിനാലാം തീയതി രാവിലെ കടന്നുവരികയും ചെയ്യുകയാണ് ഈയൊരു അവസരത്തിൽ നമ്മളെല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് വിഷുക്കണി ഒരുക്കുക എന്ന് പറയുന്നത് വിഷുക്കണി ഒരുക്കുന്ന സമയത്ത് ഞാനീ പറയുന്ന അഞ്ചു കാര്യങ്ങൾ നിങ്ങൾ നിർബന്ധമായിട്ടും ചെയ്തിരിക്കണം ഈ അഞ്ച് കാര്യങ്ങൾ കണി ഒരുക്കുമ്പോൾ ചെയ്തെങ്കിൽ മാത്രമേ നമ്മൾക്ക് പൂർണ്ണമായിട്ടുള്ള ബലം ലഭിക്കുകയുള്ളൂ എന്നു പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.