ഭർത്താവില്ലാത്ത നേരത്ത് അയൽപക്കത്തെ മാഷ് ചെയ്ത പണി കണ്ടോ….

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരോപകാരിയും സൽഗുണ സമ്പന്നനും സ്ത്രീകളോട് പ്രത്യേക മമതിയും ബഹുമാനവും ഒക്കെയുള്ള ആളാണ് സുഗുണൻ മാസ്റ്റർ അയാൾ പോലും അറിയാതെ അയാൾക്ക് പലരെയും ആകമൊഴിഞ്ഞു സഹകരിക്കേണ്ടതായിട്ട് വന്നിട്ടുണ്ട് വീട്ടിൽ തവണ വ്യവസ്ഥയിൽ സാധനം കടം കൊടുത്ത മാസപ്പിരിവുകാരൻ വന്നപ്പോൾ അല്പസമയം വെയിറ്റ് ചെയ്യാൻ പറഞ്ഞ വീട്ടുകാരി നളിനിയും അടുക്കളയുടെ വാതിൽ വഴിയും അവരുടെ വീടിന്റെ പിറകിലുള്ള ചെറിയ കോമ്പൗണ്ട് ഗേറ്റ് കടന്ന് സുഗുണൻ മാഷ് താമസിക്കുന്ന റൂമിലെന്ന് വാതിൽക്കൽ എത്തിയ.

   

പ്രതീക്ഷയോടെയും കോളിംഗ് ബെൽ അടിച്ചവും അതോടൊപ്പം മാഷേ എന്ന് നീട്ടി വിളിക്കുകയും ചെയ്തു വിവാഹിതനായ സുഗുണൻ മാഷ് തനിച്ചാണ് അവാർഡ് റൂമിൽ താമസിക്കുന്നത് കോളിംഗ് ശബ്ദം കേട്ടപ്പോൾ ആരാണ് ഈ ഞായറാഴ്ച എന്ന് ഓർത്തുകൊണ്ട് മാഷ് പുറത്തുവന്നു സുഗുണൻ മാഷേയും ഒരായിരം രൂപ കടം തരാമോ ഇത്ര വലിയ അത്യാവശ്യം വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയതിന്റെയും ഇഎംഐ കൊടുക്കാനാണ് മാഷെയം മുമ്പ് മിക്സി വാങ്ങിയതിന്റെ ഇ എം ഐ കൊടുക്കാൻ വേണ്ടിയും .

കേബിൾ ടിവിയുടെ കൊടുക്കാൻ വേണ്ടിയും അങ്ങനെ പലപ്പോഴായും നല്ല നീ ബുദ്ധിമുട്ടിക്കുമ്പോൾ വന്നു മാഷിനോട് വാങ്ങിയ പണം ഒന്നും തിരിച്ചു കൊടുത്തിട്ടില്ല ഒരു നിമിഷം മാഷ് അതോർത്തും എന്നാലും അയൽപക്കക്കാരിയായ സുന്ദരിയും സുമുഖിയും സർവ്വ തോത്മുഖമായി സുഗുണൻ മാഷ് എന്നും രാവിലെ ഉണർന്ന് പല്ല് തേക്കുമ്പോൾ അലക്കുകകളിലെ തുണികളോട് മാഷിനെ നയന മനോഹര കാഴ്ച ഒരുക്കുന്ന നളിനിയെ കണ്ടപ്പോൾ മാഷ് പിന്നെ ഒന്നും ചിന്തിച്ചില്ല വേഗം അകത്തു പോയി 1000 രൂപ എടുത്തു കൊടുത്തു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/jgqDveJaNj4

Leave a Reply

Your email address will not be published. Required fields are marked *