നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏട്ടാ കുറച്ചു ദിവസമായുള്ള വൈഗ മോളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അഖിലയുടെ ചോദ്യം കേട്ട് വിഷ്ണു സംശയത്തോടെയും അവളെ നോക്കിയും എന്തുമാത്രം നാലുവയസ്സു മാത്രം പ്രായമുള്ള അവൾക്ക് എന്ത് മാറ്റം വരാനാണ് അങ്ങനെ ചോദിച്ചാൽ ഡ്രസ്സ് മാറാൻ നേരം മോള് എന്തോ ഇല്ലായ്മ കാണിക്കുന്നുണ്ട് അതിപ്പോ സ്കൂളിൽ പോയിട്ട് വരുമ്പോഴായാലും കുളിപ്പിച്ചശേഷം ആയാലും ഡ്രസ്സ് മാറ്റുന്നത് അവൾ ഇഷ്ടപ്പെടുന്നില്ല എന്തൊക്കെയോ പറയുന്നുണ്ട് .
അവൾ പക്ഷേ ഒന്നും അത്ര വ്യക്തമല്ല അഖിലയുടെ വിശദീകരണം കേട്ടിട്ടും ചുളിഞ്ഞും എന്തുവാ അഖിലേം നീ ഈ പറയുന്ന കാര്യം ഒന്ന് വ്യക്തമായി പറയുകയും അവന്റെ ചോദ്യവും കേട്ടിട്ടും ഒരു നിമിഷം അഖില മൗനമായും ആ സമയം പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ പറഞ്ഞു അവളിലെ നിധി ശബ്ദതാം വിഷ്ണുവിനെ ദേഷ്യം പിടിപ്പിച്ചു പൊന്നെ അഖിലയും നീ കാര്യം പറയും മനുഷ്യനെ ചുമ്മാ വട്ട് പിടിപ്പിക്കാതെ അദ്ദേഹം അടുത്ത ഒരു ദിവസം.
ഞാൻ മോളെ കുളിപ്പിച്ചശേഷം ചേർത്തുനിർത്തി ശരീരം തുടച്ചു കൊണ്ടിരിക്കുന്നപ്പോൾ അവളുടെ ഇടിപ്പിനെ താഴെ ഭാഗം തുടക്കാൻ തുടങ്ങിയതും അവിടെയും ഉമ്മ വയ്ക്കല്ലേ അമ്മയെ മോൾക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് അവൾ കുതറി മാറി അന്ന് അദ്ദേഹം അവളുടെ തമാശയായിട്ട് കണ്ടു ഞാനും ചിരിച്ചു കളഞ്ഞു പക്ഷേ ഇപ്പോൾ അവളിലെ ഈ മാറ്റങ്ങൾ കാണുമ്പോൾ എനിക്ക് എന്തൊക്കെയോ സംശയം പോലെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/e-Xr3OAZykM