നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഞാൻ ടെഡിരിക് പേരു കേട്ടിട്ട് ഫോറിനേരാണെന്ന് തെറ്റിദ്ധരിക്കരുത് മലയാളി തന്നെയാണ് പക്ഷേ ജനിച്ചത് ജർമ്മനിയിൽ ആയതുകൊണ്ട് പേര് ഇങ്ങനെ ഇട്ടു പിന്നെ അച്ഛന്റെ പേര് ജയ്സൺ ജർമ്മനിയിൽ ജീവിക്കുന്നത് കൊണ്ട് ഒരു സ്റ്റൈലിനു വേണ്ടി ഇട്ട പേരാണ് ജനിച്ചത് ജർമ്മനിയിൽ ആണെങ്കിലും വളർന്നത് കേരളത്തിലാണ് അതിന്റെ കാരണം ഒന്നും എനിക്ക് അറിയുന്നില്ല പ്ലസ്ടു വരെ നാട്ടിലെ സ്കൂളിലാണ് പഠിച്ചത്.
ജർമ്മനിയിലേക്ക് തന്നെ പോയി അതിനിടെ മമ്മിയും വേർപിരിഞ്ഞും അതുകൊണ്ട് അച്ഛൻ വേറെ ഒരു മലയാളി ഡോക്ടറെ കല്യാണം കഴിച്ചു ഗ്രാജുവേഷൻ എന്നും പറഞ്ഞു ഓരോ ഉടായിപ്പും അടിച്ചയും ഞാൻ നാലഞ്ചു കൊല്ലം വെറുതെ കളഞ്ഞു കിട്ടുമോടാനുള്ള പൈസയും ഉണ്ടാക്കി വെച്ചിട്ടുള്ള പോൾ ഞാനെന്തിനാ ചുമ്മാ കഷ്ടപ്പെടുന്നത് അതുകൊണ്ട് പഠിപ്പിന് ശേഷം പണിക്കൊന്നും പോയി ശീലമില്ല എങ്കിലും അക്കൗണ്ട്സിൽ കുറച്ച് അറിവും സർട്ടിഫിക്കറ്റും ഉണ്ട്.
അത് ഇപ്പോൾ ഉപകരിക്കുന്നുണ്ട് അങ്ങനെ ജീവിതം ഓരോരോ രാജ്യങ്ങളിലെയും അടിച്ചുപൊളിച്ച് തീർക്കും പോളാണ് കൊറോണയും സാമ്പത്തികമാ നീ വരുന്നത് പിന്നെ പറയേണ്ടല്ലോ ബിസിനസുകൾ ആകെ കുളമായി ജീവിക്കാൻ മടിയില്ലാത്തതുകൊണ്ട് ഇൻവെസ്റ്റ്മെന്റിനെ പണം തിരിച്ചു കൊടുക്കാൻ പറ്റാതെയായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.