നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമസ്കാരം ഗുളിക പ്രസാദിക്കുന്ന കുറച്ചു നക്ഷത്ര ജാതകം മൂന്ന് രാശിയിലെ ഒമ്പത് നക്ഷത്ര ജാതകം ഗുളികൻ പ്രസാദിക്കുക തന്നെ ചെയ്യും എത്ര വലിയ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് എങ്കിലും അപ്രയാസങ്ങൾ ഒക്കെ മാറി ജീവിതത്തിൽ രക്ഷപെടും ഗുളികയും അനുഗ്രഹം കൊണ്ട് ഇവർ ജീവിതത്തിൽ എന്തുമാത്രം കഷ്ടപ്പെടുന്ന കഷ്ടപ്പാടും .
ദുഃഖങ്ങളും ഒക്കെ മാറിയും ഈ നക്ഷത്ര ജാതകർ രക്ഷപ്പെടുക തന്നെ ചെയ്യും മൂന്ന് രാശിക്കാർക്കാണ് അങ്ങനെ ഒരു ഭാഗ്യം വന്ന ചേരുക ദക്ഷിണാ ഭാരതത്തിൽ പ്രധാനമായിട്ടും തമിഴ്നാട് കേരളം കന്നഡ എന്നീ സംസ്ഥാനങ്ങളിൽ ആരാധിച്ചുവരുന്ന അഷ്ട കുല നാഗങ്ങളിൽ ഒന്നാണ് ഗുളികൻ നാഗരാജാക്കളിൽ ഒരുവനായിട്ടും കരുതപ്പെടുന്ന അഷ്ടം നാഗകലത്തിൽ .
ഗുളിക ചിത്രീകരിക്കാറുണ്ട് ജ്യോതിഷത്തിൽ ജ്യോതിഷത്തിൽ ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഒരു മൂർത്തിയാണ് ഗുളികൻ മാന്തി കുലു എന്നീ പേരുകളിലും ഗുളികയും അറിയപ്പെടുന്നതും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.