നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മുപ്പതാമത്തെ വയസ്സിൽ മൂന്നാമതൊരു പുരുഷന്റെ മുന്നിൽ ചായയുമായി ചെല്ലുമ്പോൾ നാണം കൊണ്ട് എല്ലാം ആ മുഖത്ത് നോക്കാൻ എനിക്ക് മടി തോന്നി അദ്ദേഹം അതിനെ തൊട്ടുമുൻപ് അടുക്കളയിൽ വന്നിട്ട് മോളെ നിന്നെ കാണാൻ വന്നിരിക്കുന്നത് നിന്റെ ആദ്യത്തെ കെട്ടിയോൻ തന്നെയാണെന്ന് ഉമ്മ പറഞ്ഞപ്പോൾ മനസ്സിൽ പറഞ്ഞയക്കാൻ വയ്യാത്ത ഒരു വികാരത്തിന്റെ വേലിയേറ്റം ഉണ്ടായത് കൊണ്ടായിരുന്നു ഞങ്ങൾ തമ്മിൽ പിരിയാൻ ഉണ്ടായ കാരണം അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും എന്റെ മനസ്സിലേക്ക് ഓടി വന്നു .
അദ്ദേഹത്തിന്റെ ഉമ്മയും ആയിട്ടുള്ള അവസരങ്ങൾ ആയിരുന്നു അതിന്റെ തുടക്കം ഞങ്ങൾ തമ്മിലുള്ള ഒന്നെങ്കിൽ ഉമ്മയെ വൃദ്ധസദനത്തിൽ ആക്കണമെന്നും അല്ലെങ്കിൽ നമുക്ക് എങ്ങോട്ടെങ്കിലും മാറി താമസിക്കണം എന്നുള്ള എന്റെ നിലപാടിനെ എതിർത്തപ്പോൾ ആണ് എങ്കിൽ നമുക്ക് പിരിയാം എന്ന് ഞാൻ വാശിയോടെ അന്ന് ശരീഫയോട് പറഞ്ഞത് എന്റെ ഉമ്മാക്ക് വയസ്സ് 65 കഴിഞ്ഞെന്നും നിരവധി രോഗങ്ങളുള്ള അവർക്ക് ഇനി ആയുസ്സ് അധികമില്ലെന്നും കുറച്ചുനാളും കൂടി നീലം സഹിചും ഇവിടെ കഴിയണമെന്ന് അദ്ദേഹം എന്നോട് യാചിച്ചെങ്കിലും മൂന്നുവർഷം ഒരുമിച്ചു കഴിഞ്ഞിട്ടും എനിക്ക് ഒരു കുഞ്ഞിന് പോലും തരാൻ കഴിയാത്ത .
ആ മനുഷ്യനും കണ്ണെടുത്താൽ എന്നെ കണ്ടുണ്ടാത്ത ആ തള്ളയുടെ വായിലിരിക്കുന്നതും കേട്ടതും എന്റെ ജീവിതം എന്തിന് പാഴാക്കണമെന്ന് അദബചിന്തയിൽ ഞാൻ എന്റെ ഡ്രസ്സും ആഭരണങ്ങളുമായി അന്ന് പടിയിറങ്ങുകയായിരുന്നു എന്റെ വീട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേദിവസം അദ്ദേഹം എന്നെ കാണാൻ വന്നിരുന്നു കൂടെ ചെല്ലാൻ എന്നെ ഒരുപാടു നിർബന്ധിച്ചു പക്ഷേ എന്റെ ഡിമാൻഡ് അംഗീകരിക്കാത്ത ഭർത്താവിന് ഒപ്പം പോകാൻ ഞാൻ സമ്മതിച്ചു നിരാശയോടെയും അന്ന് ഇറങ്ങിപ്പോയ മനുഷ്യൻ പിന്നീട് പലതവണ എന്നിൽ ഫോണിൽ വിളിച്ചെങ്കിലും ഞാൻ അത് അറ്റൻഡ് ചെയ്യാൻ കൂട്ടാക്കാതെ ഒടുവിൽ ആ നമ്പർ ബ്ലോക്ക് ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക.