നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരെയും ബാധിക്കുന്ന എല്ലാവരും അറിഞ്ഞു വയ്ക്കേണ്ട കുറച്ച് പ്രധാന അറിയിപ്പ് വീഡിയോ ഷെയർ ചെയ്യുകയാണ് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് സംസ്ഥാനത്ത് കെട്ടിടനികുതി അടയ്ക്കാനുള്ള അവർ അല്ലെങ്കിൽ നമ്മുടെ വീടിന്റെ കൃത്യമായിട്ടുള്ള വസ്തു നികുതികൾ അടയ്ക്കാനുള്ള അവർക്ക് പിഴപ്പലി ഒഴിവാക്കി കൊണ്ടുള്ള പ്രത്യേക അവസരം.
ഈ മാർച്ച് 31 ആം തീയതിയോടെ അവസാനിക്കുകയാണ് വരും ദിവസങ്ങളിൽ അവധിയാണ് എന്നുള്ള കാര്യം എല്ലാവരും ഓർത്തുവയ്ക്കണം നിലവിൽ ഈ പിഴ പലിശ എല്ലാം ഒഴിവാക്കുന്നതിന് വമ്പൻ സുവർണാവസരം ആയിട്ടാണ് എല്ലാവരും കണക്കാക്കണം എത്രയോ വേഗം നമ്മുടെ കെട്ടിടനികുതി അടയ്ക്കാൻ ഉണ്ടെങ്കിൽ വസ്തു നികുതി എല്ലാം അടയ്ക്കാൻ ഉണ്ടെങ്കിൽ അടച്ചു തീർക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക.
ഏപ്രിൽ മാസം മുതൽ വരാനുള്ള ചാൻസ് വളരെ കൂടുതലാണ് അതോടൊപ്പം തന്നെ വലിയ നിയമങ്ങൾ ഇതിന്റെ ഭാഗമായിട്ട് ഉണ്ടാകാം ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ നേരിട്ട് എത്തി ചിലപ്പോൾ വീട് വീണ്ടും അളന്ന് നമ്മുടെ കെട്ടിടത്തിന്റെ നികുതി ഉൾപ്പെടെ വസ്തുവിന്റെ നികുതി ഉൾപ്പെടെയും വീണ്ടും പുനർ നിർണയിക്കാൻ വരെ സാധ്യതയുണ്ട് ഇതിനെ കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/Aa8rV7UPpFQ