നമസ്കാരം പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ അധ്യായത്തിൽ പറയുവാൻ പോകുന്നത് മക്കളുടെ ഉയർച്ചയ്ക്കായി ഏറ്റവും അമ്മമാരെയും ക്ഷേത്രത്തിൽ ചെയ്യേണ്ട വിഷുക്കാലത്ത് ക്ഷേത്രത്തിൽ പോയി നടത്തേണ്ട ഒരു വഴിപാടിനെ കുറിച്ചിട്ടാണ് മക്കൾക്ക് ദീർഘായുസ്സ് ലഭിക്കുവാൻ ലോകത്തിന്റെ ഏത് കോണിൽ ആയാലും മക്കൾക്ക് ഭഗവാന്റെ ഒരു കവചം ഉണ്ടാകുവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുവാൻ അവരുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്ന നിറയുവാൻ അപകടങ്ങളും ദുഃഖങ്ങളും അവരുടെ ജീവിതത്തിൽ നിന്നും അകന്നു.
നിൽക്കുവാൻ ആയിട്ട് ഓരോ കുടുംബത്തിലെയും അമ്മമാരെയും ശ്രീകൃഷ്ണസ്വാമിക്ക് ഈ വഴിപാടും ഈ വിഷുക്കാലത്ത് ഈ വിഷുവിന് മുൻപോവും അതോ വിഷുനാളിലും ക്ഷേത്രത്തിൽ ചെയ്തു കഴിഞ്ഞാൽ ഈ പറഞ്ഞ ഗുണങ്ങളെല്ലാം ആ കുഞ്ഞുങ്ങൾക്ക് അവരുടെ മക്കൾക്ക് കിട്ടുന്നതായിരിക്കും അപ്പോൾ ആൺമക്കലുള്ള അമ്മമാരെയും ആൺമക്കൾക്ക് വേണ്ടിയിട്ട് എന്ത് വഴിപാടാണ് ചെയ്യേണ്ടത് പെൺമക്കളുള്ള അമ്മമാരെയും പെൺമക്കൾക്ക് വേണ്ടിയിട്ട് എന്ത് വഴിപാടാണ് ചെയ്യേണ്ടത് .
എങ്ങനെയാണ് വഴിപാട് ചെയ്ത് പ്രാർത്ഥിക്കേണ്ടത് ഈ കാര്യങ്ങളാണ് വിശദമായി ഇന്നത്തെ അധ്യായത്തിലൂടെ പറയാൻ വേണ്ടി പോകുന്നത് അതുകൊണ്ട് എന്റെ അപേക്ഷയുണ്ട് ഇത് കാണുന്ന അമ്മമാരും ഇത് കാണാൻ ഇടയായി ഓരോ അമ്മമാരും ഈ വഴിപാട് അമ്പലത്തിൽ ചെയ്യണം തീർച്ചയായിട്ടും കുഞ്ഞുങ്ങൾക്ക് നല്ലതേ വരുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.