ഇതൊരു പെണ്ണ് എങ്ങനെ സഹിക്കും പറയാതെ വീട്ടിലേക്ക് വന്ന ഭാര്യ വീട്ടിൽ കണ്ട കാഴ്ച

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആവശ്യത്തോടെ അവൻ അവളെയും തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടും വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ഏതോ ഒരു കാന്തിക ശക്തി അവളെ അവനിലേക്ക് അടുപ്പിച്ചു പക്ഷേ ചെയ്യുന്നത് തെറ്റാണെന്ന് എന്നുള്ള ബോധം അവരുടെ മനസ്സിനെ വേട്ടയാടി കൊണ്ടിരുന്നു മദ്യത്തിന്റെ മണമുള്ള അവന്റെ ശ്വാസം അവളെ അബോധത്തിൽ ആക്കിയും അവളുടെ വികാരത്തെയും നിർത്തുവാൻ ആയില്ല ഗോപു അവൻ പതിയെ വെളിച്ചവും ആ വിളി അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി ഗിരി ഞാൻ നിന്റെ ഭാര്യ ഗോപൂ.

   

എല്ലാം ശാരിതയാണ് എന്ന് അവൾക്ക് പറയണം എന്നുണ്ടായിരുന്നു പക്ഷേ അവന്റെ ചൂടും നിശ്വാസവും തട്ടിയപ്പോൾ ആ കരവലയത്തിൽ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞു ഇല്ലാതെ ആയി ഒരു പെണ്ണ് എന്ന നിലയിൽ പൂർണ്ണതയിലേക്ക് എത്തുന്ന നിമിഷം അത് ഇല്ലാതാക്കാൻ അവൾ ആഗ്രഹിച്ചില്ല അവൾ അവനെ അമർത്തി ചുംബിച്ചും അവനിലേക്ക് കൂടുതൽ കൂടുതൽ ആവശ്യത്തോട് കൂടി അവൾ ആഴ്ന്നിറങ്ങി ഈ സമയം ഗോപു മോനും പുറത്തും ഓട്ടോയിൽ വന്നിറങ്ങിയും ഫോട്ടോക്കാരനെ പൈസ കൊടുത്ത് ബാക്കി തന്നതും എന്നെ ഒന്ന് നോക്കിയിട്ട് എന്റെ ദേവിയും ഗിരിയേട്ടൻ തന്ന കാശ് തീർന്നല്ലോ ബാക്കിയുള്ളത് .

ഇനി ചില്ലറ മാത്രമേയുള്ളൂ കയ്യിൽ കാശ് തരുമ്പോൾ പറഞ്ഞതാണ് അനാവശ്യമായിട്ട് ചെലവാക്കരുത് എന്ന് ഇതിപ്പോൾ മോൻ കൂടി ഉള്ളതുകൊണ്ടാണ് കുറച്ച് പൈസ കൂടുതൽ തരുന്നത് എന്ന് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വെറും കയ്യും വീശി ചെല്ലേണ്ട എന്നോർത്താണ് ഗിരിയേട്ടൻ തന്ന പൈസയിൽ നിന്നും കുറച്ചെടുത്ത് ഒരു നോട് വാങ്ങിച്ചത് ഇനി ആ കണക്ക് ഇവിടെ കൊള്ളിക്കും .

ഇനി ഗിരിയേട്ടന് മുൻപിൽ കണക്കാ അവതരിപ്പിക്കുമ്പോൾ ഉഴുന്നുവടയും കൂടി കേട്ടാൽ പിന്നെയും അതുമതി ഇന്നത്തേക്ക് അനാവശ്യമായി പൈസ ചെലവാക്കി എന്നും പറഞ്ഞ് വഴക്കിന് വരാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *