നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്രസർക്കാരിന്റെ മാത്രമല്ല സംസ്ഥാന സർക്കാരിന്റെയും വമ്പൻ ആനുകൂല്യങ്ങൾ നമ്മുടെ വീടുകളിലേക്ക് അത് പോലെ തന്നെ നമ്മുടെ റേഷൻ കാർഡിലേക്ക് എല്ലാം ഇപ്പോൾ വിതരണം ചെയ്യുന്നതിനുവേണ്ടി പോവുകയാണ് ഒരുപാട് ആനുകൂല്യങ്ങൾ ഈ സമയത്ത് കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്തമായിട്ട് പ്രഖ്യാപിക്കുകയാണ്.
അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ടിലേക്കും കൈകളിലേക്കും എല്ലാം ഇന്ത്യൻ കറൻസി ആയിട്ട് എത്തിച്ചേരാൻ പോകുകയാണ് 5200 വരെയാണ് ഫെബ്രുവരി മാസം 28 തീയതി മുതൽ നമ്മുടെ കയ്യിൽ എത്തിച്ചേരാൻ പോകുന്നത് ഇനി നമ്മുടെ റേഷൻ കാർഡ് ഹാജരാക്കിയും അല്ലാതെയും എല്ലാം ഭക്ഷിപ്പുകളും എത്തിച്ചേരാൻ പോകുകയാണ് എന്തെല്ലാം ആനുകൂല്യങ്ങളാണ് എത്തിച്ചേരുന്നത് .
എന്നും വീഡിയോയിലൂടെ നമുക്ക് വിശദമാക്കാം പൂർണമായും വീഡിയോ കണ്ടു മനസ്സിലാക്കുക സുഹൃത്തുക്കളിലേക്കും ഗ്രൂപ്പുകളിലേക്കും ഈ വീഡിയോ ഷെയർ ചെയ്യുക ഇതേപോലെയുള്ള സർക്കാർ ക്ഷേമ പദ്ധതിയും അറിയിപ്പ് നൽകുന്ന ഫോളോ ചെയ്ത് കൂടെ കൂടി കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/cW9_5Mkm2VM