നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗരുഡപുരാണ പ്രകാരം നമ്മൾ എല്ലാവരും ജനന മരണ ചക്രത്തിൽ അകപ്പെട്ടിരിക്കുന്നു എന്നാണ് പറയുന്നതും അതായത് ഒരു ജന്മത്തിൽ നിന്നും മറ്റൊരു ജന്മത്തിലേക്ക് നമ്മൾ പിറവി കൊണ്ടു കൊണ്ടേയിരിക്കും എന്നുള്ളതാണ് നമുക്ക് മോക്ഷ പ്രാപ്തി ലഭിക്കുന്നതിന് വരെയും നമ്മൾ പുനർജനിച്ചു കൊണ്ടിരിക്കും എന്നാൽ ഇങ്ങനെ പൊന്നു ജനിക്കുന്ന സമയത്ത് നമ്മൾ ഒരിക്കലും മനുഷ്യനാകണം.
എല്ലാം ഒരു നിർബന്ധമില്ല കേട്ടോ ഈ ജന്മത്തിൽ നമ്മൾ മനുഷ്യരാണ് എന്ന് കരുതിയും അടുത്ത ജന്മത്തിൽ അല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ നമ്മൾ മനുഷ്യനായിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല നാം ചെയ്ത കർമ്മഫലങ്ങൾക്ക് അനുസരിച്ചാണ് അടുത്ത ജന്മവും പൂർവ്വജന്മവും ഒക്കെ നിശ്ചയിക്കപ്പെടുന്നത് കഴിഞ്ഞ ജന്മത്തിൽ സർപ്പ യോനിയിൽ ആണ് നിങ്ങൾ ജനിച്ചത് എന്നുണ്ടെങ്കിൽ അതായത് ഒരു പാമ്പായിട്ടാണ് നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ ജീവിച്ചത് എന്നുണ്ടെങ്കിൽ ഈ ജന്മത്തിൽ നിങ്ങൾ മനുഷ്യനായി പിറവിയെടുത്താൽ.
നിങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരിക്കും എന്നുള്ളതാണ് അങ്ങനെയുള്ള വ്യക്തികൾ സാധാരണ മനുഷ്യരെല്ലാം അവർക്ക് ഒരുപാട് രീതിയിലുള്ള വളരെ വിചിത്രം ആയിട്ടുള്ള ചില സവിശേഷതകളും ചില കാര്യങ്ങളും ഒക്കെ അവരുടെ ജീവിതത്തിൽ ഉണ്ടാകും അപ്പോൾ ഇന്ന് പറയാൻ പോകുന്നത് .
കഴിഞ്ഞ ജന്മത്തിൽ സർപ്പ യോനിയിൽ ജനിച്ച പാമ്പായി ജനിച്ച ഈ ജന്മത്തിൽ മനുഷ്യജന്മം ലഭിച്ച വ്യക്തികളെയും നമ്മുടെ ചുറ്റും നമുക്ക് കാണുവാൻ പറ്റും അവർക്കുള്ള പ്രത്യേകതകളെ പറ്റിയിട്ടാണ് പുരാണത്തിൽ പറഞ്ഞിരിക്കുന്ന ചില അവരുടെ ചില സവിശേഷതകളെ പറ്റിയിട്ടാണ് എന്ന് പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.