ബ്രോക്കർ വാസുവേട്ടന്റെ പിന്നാലെ പെണ്ണുകാണാൻ ആ വീടിന്റെ ഗേറ്റ് അകത്തേക്ക് പോകുമ്പോൾ വിജയൻ അവാസുവേട്ടനെ ഒന്ന് തോണ്ടി വാസുവേട്ടൻ തിരിഞ്ഞു നിന്നുകൊണ്ട് എന്താ വിജയൻ വാസുവേട്ടാ ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ മതിയും ഒന്നിലും ഒരു മായം ചേർക്കരുത് ഗൾഫിൽ ഒരു സൂപ്പർമാർക്കറ്റിൽ ആണ് ജോലിയെന്നും ഒരു പെണ്ണിനെ പോറ്റാനുള്ള മാന്യമായ സാലറിയും അവിടെ നിന്ന് കിട്ടുന്നുണ്ട് എന്നും വാസുവേട്ടൻ വിജയനെ നോക്കി ഒന്നു ചിരിച്ചു എടാ മോനെ ഒരു കല്യാണം നടക്കണമെങ്കിൽ ആയിരം നുണയൊക്കെ പറയേണ്ടി വരും.
അത് ഈ തൊഴിലിൽ ഉള്ളതാണ് സത്യം സത്യം പോലെ പറഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ അവിടെ നിന്ന് തരുന്ന മിച്ചറും ചായയും കഴിച്ചിട്ടും വെറുതെ ഇറങ്ങി പോരേണ്ടി വരും നീ ഒന്നും മിണ്ടണ്ട ഞാൻ പറയുന്ന എല്ലാത്തിലും ഒന്ന് തല കുലുക്കിയാൽ മതി വിജയൻ ആ വലിയ വീട് നോക്കി വാസുവേട്ടനോട് എവിടേക്ക് വലുതാണല്ലോ വാസുവേട്ടാ നമുക്ക് ഇത് ഒത്തു വരുമോ നീയൊന്നും മിണ്ടാതിരിക്കുകയും ഗൾഫുകാരനെ അവർക്ക് ഇഷ്ടപ്പെടുമോ എന്ന് ആദ്യം നോക്കാം വിജയൻ അപ്പോൾ ഞാൻ ഗൾഫിലാണ് .
എന്ന് വാസുവേട്ടൻ ഇവരോട് പറഞ്ഞില്ലേ പറഞ്ഞു ആദ്യം അവൻ ഒന്നും അടിച്ചു പിന്നെ കല്യാണം കഴിഞ്ഞ് നീ അവളെ അങ്ങോട്ട് കൊണ്ടുപോകും എന്നു പറഞ്ഞപ്പോൾ എന്തായാലും പെണ്ണ് കാണൽ ചടങ്ങ് അങ്ങനെ നടക്കട്ടെ ബാക്കി കാര്യങ്ങൾ നമുക്ക് പിന്നീട് ആലോചിക്കാം ഇന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞു വിജയൻ അതിനെ ഞാൻ അവളെ അങ്ങോട്ട് കൊണ്ടുപോകാൻ അതിനുള്ള സൗകര്യമൊന്നും എനിക്ക് അവിടെ ഇല്ല വാസുവേട്ട അതൊക്കെ ഭയങ്കര ചിലവാണ് ഞാൻ കൂട്ടിയാൽ ഒന്നും കൂടുകയില്ല .
വിജയൻ വാസുവേട്ടൻ കൈയും പിടിച്ചു വലിച്ചു നമുക്ക് തിരിച്ചു പോകാം ഇതൊക്കെ കണ്ടും കെട്ടും മേടിച്ചു നിൽക്കുന്ന രണ്ട് കണ്ണുകൾ ഉണ്ടായിരുന്നു അവർ കേറി പോകാൻ തുടങ്ങിയ വീടിന്റെയും അയൽ വീട്ടിലെ മതിനപ്പുറം ശ്രുതിയും സംസാരത്തിനിടയിൽ വിജയന്റെ കണ്ണുകൾ ശ്രുതിയുടെ മേൽപ്പതിഞ്ഞു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഇവിടെ മുഴുവനായി കാണുക.