നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുകോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ലഭിക്കുന്ന പദ്ധതിയുടെ വിശദവിവരങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ 75000 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെലവഴി ചിലവഴിക്കുന്നത് പദ്ധതിയിലെ അപേക്ഷിക്കുന്ന കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് സബ്സിഡി പണം നേരിട്ട് നൽകുന്ന ഒരു പദ്ധതിയാണ് .
ഇത് ജനങ്ങൾക്ക് സാമ്പത്തിക ബാധ്യത ഇല്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കും എന്നും പ്രധാനമന്ത്രിയും പറഞ്ഞിരിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വലിയ രീതിയിൽ ആശ്വാസമേക്കുന്ന ഈ പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷിക്കേണ്ട വെബ്സൈറ്റ് അഡ്രസ്സും ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഓരോ കുടുംബത്തിനും എത്ര തുകയാണ് .
സബ്സിഡിയായി ലഭിക്കുക എന്നും അറിവായിട്ടുണ്ട് അതിനായി വീഡിയോ മുഴുവനായും കാണുക facebook ലൂടെ ഈ വീഡിയോ കാണുന്നവർ ഫേസ്ബുക്ക് പേജും കൂടി ഫോളോ ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/kDxKgILMB40