നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ ഏറ്റവും നിഗൂഢമായ രാജ്യം ഏതെന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനെ ഒരു ഉത്തരമേ ഉണ്ടാവുകയുള്ളൂ അതാണ് ഉത്തര അഥവാ നോർത്ത് കൊറിയ അവിടെയുള്ള ജനങ്ങളുടെ ജീവിതം പൂർണമായും ഇന്നും ലോകത്തിന് അജ്ഞാതമാണ് എന്നതാണ് സത്യം.
എന്നാൽ അതിലും നിഗൂഢമായി ഉത്തര കുറിയില്ലേ എന്ന് കുപ്രസിദ്ധമായ ജയിൽ ക്യാമ്പുകളിലെ ആളുകളുടെ ജീവിതമാണ് ദിവസേന പീഡനത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നോൽപ്പാലത്തിലൂടെ നടക്കേണ്ടി വരുന്ന ദശലക്ഷക്കണക്കിന് ആളുകളാണ് അവിടെയുള്ളത് എന്നാൽ അവിടെ നിന്ന് രക്ഷപ്പെട്ട ചില തടവുകാർ പറഞ്ഞ ക്രൂരതയുടെയും പൈശാചികതയുടെയും ഞെട്ടിക്കുന്ന കഥകളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാൻ പോകുന്നത്.
ഉത്തരകൊറിയയിലെ കുപ്രസിദ്ധമായ തലങ്ങള്‍ പാളയത്തിൽ പത്തുവർഷത്തോളം കഴിഞ്ഞ വ്യക്തിയാണ് ഇദ്ദേഹം ഒടുവിൽ ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ട ദക്ഷിണ കൊറിയയിൽ എത്തിക്കുകയായിരുന്നു അതിനുശേഷമാണ് തന്റെ അനുഭവങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം ഒരു പുസ്തകം എഴുതുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.