നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരസ്പരം വലിയ പരിചയം ഒന്നുമില്ലാത്ത നാലുപേർ 70 ലക്ഷത്തിലധികം ചതുര കിലോമീറ്റർ ഓളം നിഗൂഢതകൾ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ കൂട്ടത്തിൽ ഒരാളുടെയും വാക്കുകൾ കേട്ട് ആമസോണിൽ എവിടെയോ രഹസ്യമായും ഒളിഞ്ഞു കിടക്കുന്ന നിധി ശേഖരം തേടിയും നാല് പേരും ആമസോണിന്റെയും വനത്തിലേക്ക് യാത്ര തിരിക്കുന്നു പക്ഷേ അവരെ കാത്തിരുന്നത് .
നമ്മുടെ ചിന്തകൾക്ക് അപ്പുറം ആയിട്ടുള്ള മറ്റുള്ള കാര്യമായിരുന്നു ഓരോ നിമിഷവും നെഞ്ചിടിപ്പിക്കുന്ന യഥാർത്ഥ സംഭവകഥയാണ് എന്ന് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത് 1981 തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഇസ്രയേൽ വികസേനയിലെ സേവനത്തിനു ശേഷമാണ് യോസി തെക്ക് അമേരിക്കയിലെ ഇപ്പോൾ വിലയ്ക്ക് യാത്ര തിരിക്കുന്നത് ആ യാത്രയിൽ യോസിക്കും കുറച്ചു കൂട്ടുകാരെ കിട്ടില്ല അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക